ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ -എം വി ഗോവിന്ദന്
ഒരു ഒളിച്ചുകളിയുമില്ല. കൃത്യമായി പറഞ്ഞുകൊണ്ടുതന്നെയാണ് ചര്‍ച്ച നടത്തിയത്. കണ്ണൂരില്‍ നിരവധി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍വ്വകക്ഷിയോഗങ്ങളും ഉഭയകക്ഷിയോഗങ്ങളുമെല്ലാമുണ്ട്